You Searched For "ക്രിസ്റ്റ്യാനോ റൊണാള്‍ഡോ"

പിതാവിന്റെ മരണശേഷം ഒരു ശവകുടീരം സന്ദര്‍ശിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു; ദുഖകരമായ ആ നിമിഷങ്ങളില്‍ ഞാന്‍ പങ്കെടുത്താല്‍ അത് ഒരു സര്‍ക്കസ് ആയി മാറുമായിരുന്നു;  ഡീഗോ ജോട്ടയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
കായിക താരങ്ങളുടെ വരുമാനത്തില്‍  അഞ്ചാം വര്‍ഷവും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമ്പാദിക്കുന്നത് മെസ്സിയേക്കാള്‍ ഇരട്ടി;  40ാം വയസ്സില്‍ വാര്‍ഷിക വരുമാനം 2356 കോടി; രണ്ടാമന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്
കളിക്കളത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; 100 കോടി ഫോളോവേഴ്സ് സ്വന്തമാക്കുന്ന ആദ്യ വ്യക്തി; നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര എന്ന് ട്വീറ്റ്